ലീല
Kumaran Asan
കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് ലീല. 1914-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ കുമാരനാശാൻ വരച്ചുകാട്ടുന്നത്. പേർഷ്യൻ കവിയായ നിസാമി ഗംജവിയുടെ ലൈലാ മജ്നുവിനെ ഇതിവൃത്തം സ്വീകരിച്ചാണ് കുമാരനാശാൻ ലൈല രചിച്ചത്.
年:
1911
出版社:
Sayahna Foundation
语言:
malayalam
文件:
PDF, 226 KB
IPFS:
,
malayalam, 1911